കരുത്തുറ്റ വേഷത്തിൽ കീർത്തി സുരേഷ്; ‘സാനി കായിദം’ ട്രെയിലർ

0
കീര്‍ത്തി സുരേഷ്–സെല്‍വരാഘവന്‍ ചിത്രം ‘സാനി കായിദ’ത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. പൊന്നി എന്ന കരുത്തുറ്റ കഥാപാത്രമായി കീർത്തി എത്തുന്നു. ട്രെയിലറിൽ നടിയുടെ അഭിനയപ്രകടനമാണ് നിറഞ്ഞുനില്‍ക്കുന്നത്. 1980 കളില്‍ നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവർക്കെതിരെ പൊന്നി നടത്തുന്ന ഒറ്റയാൾ...

സാംസങ് ഗാലക്സി എം53 5ജി ഇന്ത്യയിലെത്തി, വൻ ഓഫറുകൾ, ഏപ്രില്‍ 26 മുതൽ വിൽപന

0
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് സാംസങ് പുതിയ ഹാൻഡ്സെറ്റായ ഗാലക്സി എം53 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 23,999 രൂപയാണ് പ്രാരംഭ വില. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2,500 രൂപ കിഴിവ് ലഭിക്കും. കഴിഞ്ഞ വർഷം മുതൽ രാജ്യത്ത്...

ഓടുന്ന ട്രെയിനിന് അടിയിലേക്ക് ബോധരഹിതയായി വീണു, അത്ഭുകരമായി രക്ഷപ്പെട്ട് യുവതി -വീഡിയോ

0
ഓടുന്ന ട്രെയിനിനടിയിലേക്ക് ബോധരഹിതയായി വീണ യുവതി രക്ഷപ്പെട്ടു. അർജന്റീനൻ നഗരമായ ബ്യൂണസ് ഐറിസിലാണ് സംഭവം. സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിലേക്ക് ട്രെയിൻ കാത്തുനിന്ന യുവതി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ട്രെയിൻ നിർത്തി. യാത്രക്കാരും റെയിൽവേ സ്റ്റേഷനിലുള്ളവരും യുവതിയെ പുറത്തെടുത്തു. നിസാര...

മക്കളുടെ മുൻപിലിട്ട് യുവതിയെ കുത്തിക്കൊന്നു

0
ഡൽഹിയിൽ മക്കളുടെ മുൻപിലിട്ട് യുവതിയെ കുത്തിക്കൊന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു.പ്രതിയിൽ നിന്നും മക്കളുമായി ഓടി രക്ഷപെടാൻ ശ്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ക്രൂര കൃത്യത്തിന് ഇരയായ യുവതിയും പ്രതിയും നേരത്തെ അയൽക്കാരായിരുന്നു എന്ന്...

Save Video Status for WhatsApp

0
Are you looking for a video status of Friends and deleted message recovery from Whatsapp? This Application is the best answer for your search. Install this application and enjoy...

പുതിയ കറൻസി പുറത്തിറക്കി യു.എ.ഇ

0
യു.എ.ഇ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി. പുതിയ അഞ്ച് ദിർഹം, പത്ത് ദിർഹം നോട്ടുകളാണ് യു.എ.ഇ സെൻട്രൽ ബാങ്ക് ഇന്ന് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ കാലം നിലനിൽക്കുന്ന പോളിമർ ഉൽപന്നം കൊണ്ടാണ് പുതിയ കറൻസികൾ നിർമിച്ചിരിക്കുന്നത്. നേരത്തേ...