എയർടെൽ എടുത്താൽ, ആമസോണ്‍ പ്രൈം ഫ്രീ !

0
ടെലികോം കമ്പനികൾ പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കൾക്കായി കിടിലം ഓഫറായി എത്തിയിരിക്കുകയാണ് എയർടെൽ. ആമസോൺ പ്രൈം വീഡിയോ സൗജന്യമായി ലഭിക്കുന്നതിനായുള്ള നാല് പുതിയ പരിഷ്കരിച്ച ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് പരിഷ്കരിച്ചിരിക്കുന്നത്. 499 രൂപ,...

വ്യാജ ഡീസൽ നിർമ്മാണം; രണ്ട് പേർ അറസ്റ്റിൽ

0
വ്യാജഡീസൽ നിർമ്മിച്ചതിന് രണ്ട് പേർ പിടിയിൽ. ഹരിയാനയിലെ സിർസയിലാണ് വ്യാജ ഇന്ധന നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും 75,500 ലിറ്റർ വ്യാജ ഡീസലും, 6 ലക്ഷത്തിലധികം രൂപയും പൊലീസ് പിടിച്ചെടുത്തു. ഗോഡൗണിൽ ബേസ് ഓയിൽ, പാരഫിൻ, മിനറൽ ടർപേന്റൈൻ...

KSRTC SWIFT വീണ്ടും അപകടത്തിൽപ്പെട്ടു

0
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് താമരശ്ശേരി കൈതപൊയിലിൽ ആണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകൾ...

പ്രഭാത വാർത്തകൾ

0
◼️വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണ കരാറുണ്ടാക്കാന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി അനുമതി നല്‍കി. ജോയിന്റ് ഡിഗ്രി, ഡുവല്‍ ഡിഗ്രി, പ്രോഗ്രാമുകള്‍ക്ക് ഉള്‍പ്പെടെയാണ് അനുമതി. നാക്ക് ഗ്രേഡ് 3.01 ന് മുകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാന്‍...

വിവദങ്ങളൊന്നും ഏശിയില്ല;കെഎസ്ആർടിസി – സ്വിഫ്റ്റ് ക്ലിക്ക്

0
വിവദങ്ങളും നെഗറ്റീവ് വാർത്തകളൊന്നും ഏശിയില്ല. സംസ്ഥാനത്ത് കെഎസ്ആർടിസി - സിഫ്റ്റ് സർവ്വീസ് ആദ്യ ആഴ്ചയിൽ തന്നെ യാത്രക്കാർ ഏറ്റെടുത്തു. സർവീസ് ആരംഭിച്ച 11 മുതൽ 17 വരെ ലഭിച്ചത് 35,38,291 രൂപയാണ്. അതും 78,415 കിലോമീറ്റർ സർവ്വീസ്...

നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍

0
സംസ്ഥാനത്ത് നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതി ഉടൻ തന്നെ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് കര്‍ഷകരില്‍ നിന്ന് തുടര്‍ച്ചയായി പരാതികൾ ഉണ്ടാകുന്ന പശ്ചാത്തത്തിലാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിലൂടെ നെൽ കർഷകർക്ക് ഏറെ ആശ്വസമാകും. ഭക്ഷ്യവകുപ്പിന്റെ...