കൊടുവള്ളി :നെല്ലാങ്കണ്ടി കുയ്യില്‍ കണ്ടത്തില്‍ കെ കെ സിദ്ധീഖിനെ(46)യാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കല്‍പ്പറ്റയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. പിന്നീട് ഇവിടെ നിന്ന് എങ്ങോട്ട് പോയെന്ന് അറിയില്ല. സംഭവത്തില്‍ ബന്ധുക്കള്‍ കൊടുവള്ളി പോലീസില്‍ പരാതി നല്കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7025693939, 9497980781. 9946 936130 എന്നീ നമ്പറുകളില്‍ അറിയിക്കണം