Friday, March 29, 2024

അമിതമായ ജലാംശം ശരീരത്തിൽനിന്നും എങ്ങനെ ഒഴിവാക്കാം?

അമിതമായ അളവില്‍ വെള്ളം കുടിക്കുന്നത് അപകടമാണ്. കഠിനമായ ചൂടിലോ വ്യായാമം ചെയ്യുമ്പോഴോ വിയര്‍ക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മോര്, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, തേങ്ങാവെള്ളം, തൈര് മുതലായവ ഉപയോഗിക്കുക.

ഇത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കാനുള്ള പ്രതിരോധ നടപടികള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ശരീരത്തിലെ ജലത്തിന്റെ അളവ് കൂടുന്നതു മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കണം.ഒരാള്‍ ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

എന്നാല്‍ അത് ഓരോ വ്യക്തിയുടെയും ശരീരത്തിനനുസരിച്ച് വ്യത്യാസപ്പെടും. ഒരാളുടെ പ്രായം, ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ്, ശരീരഭാരം, വ്യായാമം എന്നിവ കൂടി കണക്കാക്കിയാണ് കുടിക്കേണ്ട വെള്ളത്തിന്റെ അളവ് നിശ്ചയിക്കേണ്ടത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest Articles