Sunday, October 2, 2022

സർവകലാശാലകളിൽ ഗവർണറുടെ അധികാരം കുറയ്ക്കാൻ ശുപാർശ

സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാൻ ശുപാർശ. ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരുകയും എന്നാൽ, സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി മൂന്നംഗ ട്രിബ്യൂണൽ ചാൻസലർക്കു മുകളിലുണ്ടാവുക.

ചാൻസലറെന്ന നിലയിൽ ഗവർണറെടുക്കുന്ന തീരുമാനം ട്രിബ്യൂണലിന് പുനഃപരിശോധിക്കാം. ട്രിബ്യൂണലിന്റെ തീരുമാനമാകും അന്തിമം.

സർവകലാശാലാനിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച ഡോ. എൻ.കെ. ജയകുമാർ കമ്മിഷന്റേതാണ് ഈ ശുപാർശ. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,505FollowersFollow
0SubscribersSubscribe

Latest Articles