Tuesday, April 16, 2024

മുൻ ബ്ലോക്ക് മെമ്പർ എൻപി മുഹമ്മദ് മരണപ്പെട്ടു

എളേറ്റിൽ പന്നിക്കോട്ടൂർ എൻപി മുഹമ്മദ് നിര്യാതനായി.ചേളന്നൂർ ബ്ലോക്ക് പന്നിക്കോട്ടൂർ ഡിവിഷനിൽ നിന്ന് ബ്ലോക്ക് മെമ്പർ ആയി തെരഞ്ഞെടുത്തിട്ടുണ്ട്,4 വർഷങ്ങൾക്ക് മുൻപ് മൂർഖൻ കുണ്ട് – പാലങ്ങാട് റോഡിൽ വെച്ച് സ്കൂട്ടർ മറിഞ്ഞ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest Articles