Wednesday, April 10, 2024
You can Apply Pravasi Id Card or Norka Id Card Online Pravasi Id Car or Norka Id Card is a connection point between parvasi & Government of kerala. This multi-purpose photo identity card entitles every NRK to avail all services and...
ദുബൈ: പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറബ് വംശജനായ യുവാവിന് ദുബൈ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 2020 ജൂലൈയിൽ നടന്ന കൊലപാതക കേസിൽ ചൊവ്വാഴ്ചയാണ് കോടതി വിധി പ്രസ്‌താവിച്ചത്. യൂറോപ്യൻ വംശജയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരാളെ പ്രണയിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത് .യുവതിയെ ദിവസങ്ങളോളം നിരീക്ഷിച്ച...
മ​സ്ക​ത്ത്: ഒ​മാ​ന്റെ പ്ര​ഥ​മ ഉ​പ​ഗ്ര​ഹം അ​മാ​ൻ -ഒ​ന്ന് വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് ഉ​പ​ഗ്ര​ഹ​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ആ​ദ്യ വി​ക്ഷേ​പ​ണ​ത്തി​നു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ച​ത്.ജ​നു​വ​രി പ​ത്തി​ന് വി​ക്ഷേ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും സാ​ങ്കേ​തി​ക പി​ഴ​വ് കാ​ര​ണം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​മാ​ൻ ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​യ എ​റ്റ്കോ സ്​​പേ​സാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. സ്പേ​സ് എ​ക്സി​ന്റെ...
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. നവംബര്‍ 22നാണ് പുതിയ സര്‍വീസ് ആരംഭിക്കുക.  ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം...
അജ്മാന്‍: കാറിന് തീപിടിച്ച് മലയാളി മരിച്ചു. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോര്‍ജാണ് (41) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ജിമ്മി സഞ്ചരിച്ച കാര്‍ റോഡരികില്‍ തീപിടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ദുബായിലെ ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാന്‍ എമിറേറ്റ്സ് സിറ്റിയിലായിരുന്നു...
കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാവുന്നതാണ്.  ഇതോടെ കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും. ചൊവ്വ,ശനി ഒഴികെ ആഴ്ചയില്‍...
ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടാനുള്ള സാധ്യതകള്‍ നാലിരട്ടിയാക്കാം. ഒക്ടോബര്‍ 28 മുതൽ 31 വരെയുള്ള ബൈ 2 ഗെറ്റ് 2 ഓഫറിൽ പങ്കെടുക്കാം. ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റ് www.bigticket.ae വഴി രണ്ടു ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ അധികമായി സൗജന്യമായി ലഭിക്കും.  നവംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ...
ദോഹ: 27 വർഷത്തിന് ശേഷം ഖത്തർ എയർവേയ്സിൽ നേതൃമാറ്റം.  കമ്പനിയെ മുന്നിൽ നിന്ന് നയിച്ച സിഇഒ അക്ബർ അൽ ബകർ 27 വർഷത്തിന് ശേഷം പടിയിറങ്ങി.  ബദർ മുഹമ്മദ് അൽ മീർ ആയിരിക്കും പുതിയ സിഇഒ.  ലോകത്തെ മികച്ച വിമാനക്കമ്പനിയെന്ന ബഹുമതി ഏഴുതവണ നേടിയാണ് അക്ബർ അൽ ബകറിന്റെ പടിയിറക്കം. 27 വർഷങ്ങൾക്ക്...
റിയാദ്: ഇന്ത്യന്‍ കാക്കകളെ രാജ്യത്ത് നിന്ന് തുരത്താന്‍ നടപടിയുമായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയില്‍ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം രൂക്ഷമായതോടെയാണ് നടപടി. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സൗദിയില്‍ വീണ്ടും ഇന്ത്യന്‍ കാക്കകളുടെ ശല്യം രൂക്ഷമാകുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ സൗദിയില്‍...
യാത്രാവേളയിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി പ്രമുഖ എയർലൈനായ ഖത്തർ എയർവെയ്സ്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി സഹകരിച്ചാണ് വിമാന യാത്രകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ സ്റ്റാർലിങ്കും ഖത്തർ എയർവെയ്സും ഒപ്പുവച്ചിട്ടുണ്ട്. സെക്കൻഡിൽ 350 മെഗാബൈറ്റ് വരെ വേഗതയുള്ള അതിവേഗ ഇന്റർനെറ്റാണ് ലഭ്യമാക്കുക. ആദ്യ ഘട്ടത്തിൽ ഇതിനായി പ്രത്യേക...
- Advertisement -