Monday, August 8, 2022
പപ്പായയെ 'മാലാഖമാരുടെ പഴം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനു ഒട്ടേറെ പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളുമുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. പതിവായി പപ്പായ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആര്‍ത്തവ വേദനയും ക്രമക്കേടും, മലബന്ധം, മലേറിയ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ ഇല്ലാതാക്കാൻ പപ്പായ നല്ലൊരു ഫലമാണ്. മാത്രമല്ല , ശരീരഭാരം കുറയ്ക്കാനും കാഴ്ചശക്തി...
മലയാളികൾക്ക് പ്രിയപ്പെട്ട ഒന്നാണ് പച്ചമാങ്ങാ,ഇത്കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളും ഉണ്ട് പച്ചമാങ്ങയിൽ 'മാംഗിഫെറിൻ' എന്നറിയപ്പെടുന്ന ആന്‍റി ഓക്സിഡന്‍റ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊളസ്ട്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ്സ്, ഫാറ്റി ആസിഡ് എന്നിവയെല്ലാം 'ബാലൻസ്' ചെയ്യുന്നു. ഇതിലൂടെ ഹൃദയാരോഗ്യത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഇതിന് പുറമെ പച്ചമാങ്ങയിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവയും ഹൃദയാരോഗ്യത്തെ...
കണ്ണിൽ ഇടക്കിടെയുണ്ടാവുന്ന ചൊറിച്ചിൽ നമ്മളിൽ പലരും അനുഭവിക്കാറുണ്ട്. പ്രധാനമായും അലർജിയാണ് കണ്ണിലെ ചൊറിച്ചിലിനു കാരണം. ഒക്കുലാർ അലർജി എന്ന ഈ അവസ്ഥ സാധാരണയാണ്. ഡ്രൈ ഐ സിൻഡ്രോം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, മേക്കപ്പ്, പൊടിപടലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കമുണ്ടാവുമ്പോൾ കണ്ണിൽ ചൊറിച്ചിലുണ്ടായേക്കാം. ഇതിനോട് ശരീരം പ്രതികരിക്കുന്നത് ഹിസ്റ്റമിൻ എന്ന രാസദ്രാവകം പുറപ്പെടുവിച്ചാണ്. ഇതോടെ...
ഉറക്കത്തിന്റെ സമയം കുറയുന്നത് കുട്ടികളുടെ ഓർമ്മശക്തിയെയും മാനസികാരോ​ഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠനം പറയുന്നു. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ രാത്രി 9 മുതൽ 12 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ശുപാർശ ചെയ്യപ്പെടുന്നത്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി കുട്ടികളുടെ ഉറക്ക സമയം 9 മണിക്കൂറിൽ താഴെയാണെങ്കിൽ ഇവരിൽ മാനസികവും ബുദ്ധിപരവുമായ പ്രശ്നങ്ങൾ...
അതിരാവിലെ ഉന്‍മേഷത്തോടെയും നല്ല മാനസികാവസ്ഥയിലും ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ആ ദിവസം മിക്കപ്പോഴും മനോഹരമായിരിക്കും. എന്നാല്‍ ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കാന്‍ തോന്നാറില്ല, തലവേദന,ക്ഷീണം,തളര്‍ച്ച. കിടക്കയില്‍ തന്നെ ചുരുണ്ടുകിടക്കാന്‍ കാരണങ്ങള്‍ പലതാണ്. ഉറക്കമില്ലായ്മയെ തുരത്താന്‍ നമ്മള്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ മതി, ദിവസവും സ്ഥിരമായ സമയത്ത് ഉറങ്ങാന്‍ പോവുക. പ്രായപൂര്‍ത്തിയായവര്‍ ഏഴു മുതല്‍...
അമിതമായ അളവില്‍ വെള്ളം കുടിക്കുന്നത് അപകടമാണ്. കഠിനമായ ചൂടിലോ വ്യായാമം ചെയ്യുമ്പോഴോ വിയര്‍ക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മോര്, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, തേങ്ങാവെള്ളം, തൈര് മുതലായവ ഉപയോഗിക്കുക. ഇത് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയ്ക്കാനുള്ള പ്രതിരോധ നടപടികള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ശരീരത്തിലെ ജലത്തിന്റെ അളവ് കൂടുന്നതു മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ...
തിളക്കമുള്ള മൃദുവായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഇതിനു വേണ്ടി പണം എത്ര ചിലവാക്കാനും ആർക്കും ഒരു മടിയുമില്ല. എപ്പോഴും വിപണിയിലെ വസ്തുക്കളെല്ലാം പരീക്ഷിച്ച് നോക്കിയതിന് ശേഷമായിരിക്കും നാം പ്രകൃതിദത്തമായ വഴികളിലേക്ക് നീങ്ങുക. പഴങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസുകൾ ചർമ്മസംരക്ഷണത്തിന് വലിയ ഗുണം ചെയ്യും. തിളക്കമുള്ള മനോഹരമായ ചർമ്മത്തിന് വേണ്ടി ജ്യൂസുകൾ കുടിക്കുന്നത് നല്ലതായിരിക്കും. ഇതു സൗന്ദര്യ...
കേരത്തിൽ അധികം സുപരിചിതമല്ലാത്ത പഴമാണ് മൾബറി. മൾബറിയുടെ ഉത്ഭവം ചൈനയിലാണ്. പട്ടുനൂൽ പുഴുവിൻറെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലകളയതിനാൽ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. എന്നാൽ ഇതിന്റെ പഴങ്ങൾക്ക് അധികം വാണിജ്യ പ്രാധാന്യമില്ല. പക്ഷെ രുചിയിൽ കേമനാണ് മൾബറി. രുചിയിൽ മാത്രമല്ല ഗുണത്തിലും മുന്നിൽ നിൽക്കുന്ന ഫലമാണ്. മൾബറിയ്ക്ക് കാഴ്ചശക്തിയും രോഗപ്രതിരോധശക്തിയും വർദ്ധിപ്പിക്കുന്നതിൽ വലിയൊരു...
ഒരുപാടു ഗുണങ്ങൾ അടങ്ങിയ മരമാണ് ആര്യ വേപ്പ്. പലതരം ഔഷധ ഗുണമുള്ള ആര്യവേപ്പ് പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ്. ഇല മുതൽ വേര് വരെ ഔഷധ ഗുണങ്ങൾ നിറഞ്ഞ മരമാണ് ആര്യവേപ്പ്. അതുപോലെ ശരീരത്തിനും ചർമ്മത്തിനും ഏതു വളരെ നല്ല ഔഷധ സസ്യമാണ്.ആരോഗ്യമുള്ള ചർമത്തിന് ആര്യ വേപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം;എണ്ണമയമുള്ള ചർമത്തിന് ;...
മഴക്കാലത്ത് നാം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് തലയിലെ താരന്‍. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് മുടിയ്ക്കും തലയോട്ടിക്കും ദോഷകരമാണ്. മുടി പൊട്ടിപ്പോകുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്. മഞ്ഞുകാലത്തും മഴക്കാലത്തുമാണ് താരന്‍ കൂടുന്നത്. മലാസെസിയ എന്ന ഫംഗസ് മൂലമുണ്ടാകുന്ന സെബോറോഹൈക് ഡെര്‍മറ്റൈറ്റിസ് ആണ് താരന്‍ എന്ന് അറിയപ്പെടുന്നത്. താരന്‍ ബാധിച്ച ഒരാളുടെ തലയോട്ടിയില്‍ മലാസെസിസിന്റെ 1.5-2 മടങ്ങ്...
- Advertisement -