Thursday, April 11, 2024
ഉത്തര കൊറിയയുടെ ആദ്യ രഹസ്യ നിരീക്ഷണ ഉപഗ്രഹമായ മല്ലിഗ്യോങ് -1 (Malligyong-1)വിക്ഷേപിച്ചു. ആറ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമമാണ് വിജയം കണ്ടത്. സൊഹേ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 7.13 നായിരുന്നു വിക്ഷേപണം. വിക്ഷേപണ വിവരം പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച, യു.എസില്‍ നിന്നുള്ള മുന്നറിയിപ്പ് മറികടന്ന്, ഉത്തരകൊറിയയുമായി 2018 ല്‍...
എക്‌സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്‌ബോട്ടായ 'ഗ്രോക്ക്' അടുത്തയാഴ്ച മുതല്‍ എക്‌സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ലഭ്യമാവും. ഇലോൺ മസ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ചാറ്റ് ജിപിടി, ബാര്‍ഡ് പോലുള്ള മോഡലുകളോട് കിടപിടിക്കും വിധമാണ് ഗ്രോക്ക് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍, ഓപ്പണ്‍ എഐ, ഡീപ്പ് മൈന്റ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാരാണ് ഗ്രോക്ക് നിര്‍മിച്ചത്. പക്ഷപാതമില്ലാതെ...
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ്. ഇന്ധനം വേണ്ടാത്ത എന്‍ജിന്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡ്രൈവ് എന്‍ജിനായ ഇത് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ.വി.ഒ ലിമിറ്റഡാണ് നിര്‍മിച്ചിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍ 9 മിഷന്റെ ഭാഗമായി ഈ എന്‍ജിന്‍ ഒരു മൈക്രോ സാറ്റലൈറ്റില്‍ ഘടിപ്പിക്കും....
സാന്‍ഫ്രാന്‍സിസ്‌കോ: എക്‌സ് പ്ലാറ്റ്‌ഫോമില്‍നിന്നുള്ള വരുമാനം ഗാസയിലേയും ഇസ്രയേലിലേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനവുമായി ഉടമ ഇലോണ്‍ മസ്‌ക്. ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പരസ്യ- സബ്‌സ്‌ക്രിപ്ഷന്‍ ഇനത്തിലുള്ള മുഴുവന്‍വരുമാനവുമാണ് ഇരുഭാഗത്തേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചത്. എക്‌സ് നല്‍കുന്ന സഹായം ഹമാസ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എന്തുചെയ്യുമെന്ന ചോദ്യത്തോട് ഗാസയിലെ റെഡ് ക്രെസന്റ്/...
ഫില്‍ട്ടറുകള്‍ അപ്‌ഡേറ്റ് ചെയ്ത് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് വര്‍ധിപ്പിക്കുക എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം. റീല്‍സിനും ഫോട്ടോ, സ്റ്റോറീസ് എന്നിവയ്ക്കു പുറമെ പുതിയ അപ്‌ഡേറ്റ് ഫില്‍ട്ടറുകളില്‍ വരുന്നുവെന്നതും ശ്രദ്ധേയമാണ്. ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍ വാം, സിമ്പിള്‍ കൂള്‍, ബൂസ്റ്റ്, ബൂസ്റ്റ് കൂള്‍, ഗ്രാഫൈറ്റ്, ഹൈപ്പര്‍, റോസി, എമറാള്‍ഡ്,...
അതിവേഗം വളർച്ച പ്രാപിച്ച സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ കമ്പനികളും. അതുകൊണ്ടുതന്നെ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുകളുടെ കാലം കൂടിയാണിത്. ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട് മികച്ച രീതിയിലുള്ള വിജയം കൈവരിച്ചതോടെയാണ് മറ്റ് ടെക് കമ്പനികളെല്ലാം അവരുടേതായ ചാറ്റ്ബോട്ട് വികസിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ വാട്സ്ആപ്പിലും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് എത്തുകയാണ്. വാട്സ്ആപ്പിന്റെ ഏറ്റവും...
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ചാറ്റുകളുടെ രഹസ്യ സ്വഭാവം നിലനിർത്താൻ പുതിയൊരു ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ചാറ്റുകൾ കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് സൂക്ഷിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇതിലൂടെ വാട്സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കാനും, ഉപഭോക്തൃ സ്വകാര്യത ഉറപ്പുവരുത്താനും കഴിയുന്നതാണ്. പുതിയ...
ഇസ്താംബൂൾ: ഹോട്ടലിൽ മരിച്ച നിലയിൽ 26 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വാഴ്ച തുർക്കിയിലെ ഇസ്താംബൂളിലെ ഫാത്തിഹിലുള്ള ഹോട്ടലിൽ ആണ് സംഭവം. സംഭവത്തിൽ അഹ്മത് യാസിൻ എം എമ്മ ബ്രിട്ടീഷ് യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കഴുത്തിലും ശരീരത്തിലും 41 മുറിവുകൾ കണ്ടെത്തി. യാസിൻ തന്റെ ഭാര്യയെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ...
മൊബൈൽ പതിപ്പിനും ഡെസ്ക്ടോപ്പ് പതിപ്പിനും വേണ്ടി വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. ഇത്തവണ ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്കായി കിടിലൻ ടെക്സ്റ്റ് ഫോർമാറ്റിംഗ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോഡ് ബ്ലോക്കിംഗ്, ടെക്സ്റ്റ് ലിസ്റ്റ് തയ്യാറാക്കൽ, പ്രത്യേക വാചകങ്ങൾ ഉദ്ധരിക്കൽ തുടങ്ങി വിവിധ സേവനങ്ങളെ സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് പുതിയ ടൂർ പ്രവർത്തിക്കുക. മെസേജിംഗ് കൂടുതൽ കാര്യക്ഷമമാക്കി, ഉപഭോക്തൃ...
ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് കനത്ത സുരക്ഷയാണ് വാട്സ്ആപ്പ് നൽകുന്നത്. കൂടാതെ, സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ യാതൊരു പരസ്യവും വാട്സ്ആപ്പിൽ പ്രത്യക്ഷപ്പെടാറില്ല. എന്നാൽ, ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ് വാട്സ്ആപ്പ് മേധാവിയായ വിൽ കാത്കാർട്ട്. എക്കാലവും വാട്സ്ആപ്പിന് ഒരു പരസ്യ രഹിത പ്ലാറ്റ്ഫോമായി...
- Advertisement -