ഫീച്ചർ ഫോണുകളുടെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ സ്മാർട്ട്ഫോണുമായി റിലയൻസ് ജിയോ എത്തുന്നു. ഇത്തവണ ജിയോഫോൺ പ്രൈമയാണ് ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ ആകർഷകമായ ഫീച്ചറാണ് ജിയോ പ്രൈമ ഹാൻഡ്സെറ്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന റീട്ടയിൽ സ്റ്റോറുകളിലും, റിലയൻസ് ഡിജിറ്റൽ.ഇൻ, ജിയോമാർട്ട് ഇലക്ട്രോണിക്സ്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ജിയോ പ്രൈമ വാങ്ങാനാകും....
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്വീകാര്യത നേടിയെടുത്തവയാണ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ. സാംസംഗ്, ഓപ്പോ, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകൾ ഇതിനോടകം ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കീഴടക്കാൻ വൺപ്ലസും ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ്. വൺപ്ലസ് ഓപ്പൺ എന്ന പേരിലാണ് കമ്പനി ഫോൾഡബിൾ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ, ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം മുറുകുമെന്നാണ്...
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ബ്രാൻഡാണ് സാംസംഗ്. ഫീച്ചർ ഫോൺ മുതൽ സ്മാർട്ട്ഫോൺ വരെ സാംസംഗ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലും, അത്യാധുനിക ഫീച്ചറിലും എത്തുന്ന സാംസംഗ് സ്മാർട്ട്ഫോണുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇത്തവണ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ എം സീരീസിലെ പുതിയൊരു ഹാൻഡ്സെറ്റുമായാണ് സാംസംഗ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സാംസംഗ് ഗാലക്സി...
ദില്ലി: വൺപ്ലസ് തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ലോഞ്ച് തീയതി ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോൺ ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് എത്തുമെന്നാണ് സൂചന. കമ്പനി തന്നെയാണ് ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. പോസ്റ്റിൽ ഫോൺ പകുതി മടക്കിയ ഫോണിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. വൺപ്ലസ് ഓപ്പൺ എന്നറിയപ്പെടുന്ന...
വിലപ്പെട്ട വസ്തുക്കള്‍ നഷ്ടമാകാതെ സൂക്ഷിക്കാന്‍ പുതിയ ഗാലക്‌സി സ്മാര്‍ട് ടാഗ് 2 പ്രഖ്യാപിച്ച് സാംസങ് ഇലക്ട്രോണിക്‌സ്. ആദ്യ സ്മാര്‍ട് ടാഗ് അവതരിപ്പിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്പനി പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 11 ന് ഇത് ആഗോള വിപണിയില്‍ അവതരിപ്പിക്കും.കൂടുതല്‍ ട്രാക്കിങ് ഫീച്ചറുകളുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വിലപ്പെട്ട വസ്തുക്കളെ കണ്ടെത്തുന്നതിനും വളര്‍ത്തുമൃഗങ്ങള്‍ എവിടെയാണെന്നറിയുന്നതിനുമെല്ലാം...
ഗൂഗിൾ പിക്സൽ 8 സീരീസ് ഹാൻഡ്സെറ്റുകൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇന്ത്യൻ വിപണിയിൽ ഒക്ടോബർ നാലിനാണ് ഗൂഗിൾ പിക്സ്ൽ 8 സീരീസ് ഔദ്യോഗികമായി അവതരിപ്പിക്കുക. ഗൂഗിൾ പിക്സിൽ 8, ഗൂഗിൾ പിക്സിൽ 8 പ്രോ എന്നിവ അടങ്ങിയതാണ് ഗൂഗിൾ പിക്സ്ൽ 8 സീരീസ്. ലോഞ്ചിന് മുന്നോടിയായി നിലവിൽ ഈ ഹാൻഡ്സെറ്റ്...
കൊച്ചി: മികച്ച നോയ്‌സ് ക്യാന്‍സലിങ് സംവിധാനത്തോടുകൂടി പുതിയ ഡബ്ല്യുഎഫ്-1000എക്‌സ് എം5 ഇയര്‍ബഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സോണി. മികച്ച നോയ്‌സ് കാന്‍സലേഷന്‍ സംവിധാനവും മികച്ച ശബ്ദാനുഭവവും ഡബ്ല്യുഎഫ്-1000എക്‌സ് എം5 ഇയര്‍ബഡില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. റിയല്‍-ടൈം ഓഡിയോ പ്രൊസസറുകളും ഉയര്‍ന്ന പ്രകടനമുള്ള മൈക്കുകളും ഫോണിനെ മികവുറ്റതാക്കുന്നു.ലോ ഫ്രീക്വന്‍സി ക്യാന്‍സലേഷന്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഡബ്ല്യുഎഫ്-1000എക്‌സ് എം5ന്റെ...
സാംസങ് പുതിയ ഗാലക്‌സി എഫ്34 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ദിവസത്തോളം ചാര്‍ജ് വാഗ്ദാനം ചെയ്യുന്ന 6000 എംഎഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ ക്യാമറ, ഡോള്‍ബി അറ്റ്‌മോസ് സ്പീക്കറുകള്‍, നാല് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍ ഉള്‍പ്പടെയുള്ളവയാണ് ഗാലക്‌സി എഫ്34 5ജിയുടെ സവിശേഷതകള്‍.
ഗാലക്‌സി എഫ് 34 5ജിയുടെ ബേസ് മോഡലായ ആറ് ജിബി റാം...
വലിയ പ്രചാരം നല്‍കാതെ പുതിയൊരു ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഓപ്പോ. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഓപ്പോ അവതരിപ്പിച്ച എ78 5ജിയുടെ 4ജി വേരിയന്റാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ചെറിയ ചില മാറ്റങ്ങളുമുണ്ട്. വാട്ടര്‍ഡ്രോപ്പ് നോച്ചിന് പകരം ഡിസ്‌പ്ലേയില്‍ പഞ്ച്‌ഹോള്‍ ആണ് നല്‍കിയിരിക്കുന്നത്. ഓപ്പോ എ78 5ജിയില്‍ ഉപയോഗിച്ച ഡൈമെന്‍സിറ്റി 700 5ജി പ്രൊസസറിന് പകരം...
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ്. ഒട്ടനവധി അത്യാധുനിക ഫീച്ചറുകൾ ഉള്ള ഇൻഫിനിക്സ് ഹാൻഡ്സെറ്റുകൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഇൻഫിനിക്സ് പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് ഇൻഫിനിക്സ് നോട്ട് 7. ഈ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
ഇൻഫിനിക്സ് നോട്ട് 7 സ്മാർട്ട്ഫോണിൽ 1600×720 പിക്സൽ റെസലൂഷനുളള 6.6 ഇഞ്ച് എച്ച്ഡി...